Saturday, 6 January 2018

                                       കരിക്കുലം

1."Curriculum is a tool in the hands of an artist(teacher) to mould his material(pupils) according to his ideas (aims and objectives) in his studio(school)"


Cunningham

2."Curriculum includes all thoseactivities which are utilized by the schools to attain the aims of education."

Morroe

കരിക്കുലം നിര്‍മാണതത്വങ്ങള്‍

  •  1വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളുന്നതാവണം
  • 2.ശിശുകേന്ദ്രീകൃതം-പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതായിരിക്കണം
  • 3.സാമൂഹവും സാമൂഹികാവശ്യങ്ങളും പരിഗണിക്കണം
  • 4സംരക്ഷണതത്വങ്ങള്‍ പാലിച്ചിരിക്കണം. സാംസ്ക്കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതും അനുഭവങ്ങളുടെ അടിസ്ഥാനത്തില് നല്ലപാഠങ്ങളുള്‍ക്കൊണ്ടതാവണം.
  • 5.ക്രിയാത്മകത പരിപോഷിപ്പിക്കുമ്മതാനണം
  • ഭാവികാലം കൂടെ കണ്ടുകൊണ്ടുള്ളതാവണം
  • ജീവിതത്തിന് തയ്യാറെടുക്കാനുപകരിക്കണം
  • വിഷയങ്ങളുടെ സംയോജനവും പരസ്പരബന്ധവും 
  • പഠനനിലവാരത്തിനടിസ്ഥാനത്തിലായിരിക്കണം
  • വ്യക്തിവ്യത്യാസങ്ങള്‍ പരിഗണിക്കണം
  • സാമൂഹികപ്രാധാന്യം,ഉപയുക്തത
  • വിനോദസമയങ്ങളുടെ ഉപയോഗം
  • വൈവിധ്യവും വഴക്കവും
  • സമയക്രമീകരണം പാലിച്ചിരിക്കണം




SCOPE OF ICT IN EDUCATION

                                       കരിക്കുലം 1."Curriculum is a tool in the hands of an artist(teacher) to mould his material(pu...